വീണ്ടും ഒരു ഇല പൊഴിയും ശിശിരം കുടി ...ഇലകളെല്ലാം ഇന്നലെ തളിര്‍ത്ത പോലെ..
ഒരു വിരഹത്തിന്റെ ഗന്ധം എവിടെയും ....യാത്ര ചൊല്ലി കൊഴിയുന്ന ഇലകളെ നോക്കി നിര്‍നിമേഷരായി
നില്കുന്ന മരങ്ങള്‍ ....അവയെ സമാധാനിപ്പിക്കാന്‍ ശ്രിമുക്കുന്ന മന്ദ മാരുതന്‍ ഒരു നിശ്വാസത്തോടെ മെല്ലെ
അകലുന്നു...
ഇലകളെല്ലാം കൊഴിങ്ങിട്ടും മരത്തെ വിട്ടുപോകാത്ത ഒരു പക്ഷിയുടെ കഥ എന്റെ മനസിലേക്ക് ഓടി വരുന്നു..
ഒപ്പം o henry ടെ അവസാനത്തെ ഇലയും എന്നാ കഥയും ...സുഹൃത്തിനെ ജീവന് നിലനിര്‍ത്താന്‍ സ്വന്തം ജീവന് നല്കി ഒരു കൊഴിയാത്ത ഇലയായി വരച്ചു ചേര്‍ത്ത ഒരു ചിത്ര കാരന്റെ കഥ...